Yuvadhara Kannamkund FC

Yuvadhara Kannamkund FC Yuvadhara Arts & Sports Club
Kannamkund, Alanalur
Palakkad District, Kerala
(5)

Yuvadhara Kannamkund is a local community of Arts Sports located in Kanamkund near Alanallur Palakkad dt, It was accredited by Nehru Yuvakendra of Government of India. Its mostly deals with the Game Football, We were conducting football tournament in Kannamkund Mini Stadium, and also our Team Yuvadhara Kannamkund FC is going to play outside..

❤️‍🔥
07/03/2024

❤️‍🔥

16/02/2024

Final Match Live

Ambazhakode vs Parappuram

⚽️🫶🏻
30/01/2024

⚽️🫶🏻

🔥
19/11/2023

🔥

🎯💙
19/11/2023

🎯💙

💥🔥            .only_@_keepers.only_                      #433
06/10/2023

💥🔥





.only_@_keepers.only_
#433

𝖍𝖆𝖕𝖕𝖞 🌼𝖓𝖆𝖒  💙            .only_ .only_    _kerala_football                  #433
29/08/2023

𝖍𝖆𝖕𝖕𝖞 🌼𝖓𝖆𝖒 💙






.only_ .only_ _kerala_football


#433

𝖍𝖆𝖕𝖕𝖞 🌼𝖓𝖆𝖒
29/08/2023

𝖍𝖆𝖕𝖕𝖞 🌼𝖓𝖆𝖒

  🔥
10/08/2023

🔥

💎⚽️🦶🏾            .only_ .only_    champs.                  #433
17/07/2023

💎⚽️🦶🏾






.only_ .only_ champs.



#433

Fam💖🥰
20/05/2023

Fam💖🥰

പ്രിയരെ കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കലാകായിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സാന്നിധ്യമറിയിച്ച് അലനല്ലൂരിന്റെ അഭിമ...
06/05/2023

പ്രിയരെ

കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കലാകായിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സാന്നിധ്യമറിയിച്ച് അലനല്ലൂരിന്റെ അഭിമാനമായ നാം നേതൃത്വം നല്കുന്ന യുവധാര ആട്സ് ആന്‍ഡ് സ്പോട്സ് ക്ളബ്ബിന്റെ 35ാം വാര്‍ഷിക വളരെ വിപുലമായ രീതിയില്‍ നാടിന്റെ ഉല്‍സവമായി 13-05-23 ശനി വൈകീട്ട് 5 മണിക്ക് കണ്ണംകുണ്ട് മിനിസ്റ്റേഡിയത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച വിവരം വളരെ സന്തോഷത്തോടെ അറിയിക്കട്ടെ..

വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെയും ക്ളബ്ബ് അംഗങ്ങളുടേയും കലാപരിപാടികളും കരോക്കെ ഗാനമേളയും അരേങ്ങേറും.വാര്‍ഷിക ആഘോഷത്തില്‍ നിന്നും ലഭിക്കുന്ന തുക അലനല്ലൂര്‍ പാലിയേറ്റീവ് കെയറിലേക്ക് നല്കാനും നാം തീരുമാനിച്ചിട്ടുണ്ട്,ഈ മഹത്തായ ചടങ്ങിന് താങ്കളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് അഭ്യാര്‍ത്ഥിക്കുന്നൂ..

ചെയര്‍മാന്‍
#35

എന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന അലനല്ലൂരിലെ ഒരു പ്രധാന ക്ലബ്ബ് *യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്...
21/11/2022

എന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന അലനല്ലൂരിലെ ഒരു പ്രധാന ക്ലബ്ബ് *യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്.* നാളിതുവരെ തന്റെ സമൂഹത്തിലേക്കുള്ള കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടി മുൻപന്തിയിൽ തന്നെ നിൽക്കുന്ന ഒരു പറ്റം സുമനസ്സുകളുടെ കൂട്ടായ്മ. അലനല്ലൂരിലെ പാലിയേറ്റീവ് ക്ലിനിക്കിന്റെ വാഹന ചലഞ്ചിലേക്ക് *45,000 രൂപ* വളരെ പെട്ടെന്ന് എത്തിക്കാൻ ക്ലബ്ബിനു കഴിഞ്ഞു എന്നുള്ളത് അഭിനന്ദനാർഹം. ഇനിയും തങ്ങളുടേതായ സഹായസഹകരണങ്ങൾ ക്ലിനിക്കിന് ആവശ്യമാണെന്നുള്ളതിന് യാതൊരുവിധ സംശയവുമില്ല ആയതിനാൽ ഈയൊരു ചലഞ്ചിലേക്ക് വലിയൊരു തുക സംഭാവന ചെയ്ത ക്ലബ്ബാംഗങ്ങൾക്കും നല്ലവരായ നാട്ടുകാർക്കും പാലിയേറ്റീവ് ക്ലിനിക്കിന്റെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു.

ശിശുദിന ആശംസകൾ 👶💙
14/11/2022

ശിശുദിന ആശംസകൾ 👶💙

💙💙💙
13/11/2022

💙💙💙

New Jersey 🎽sponsored by Arshad saleem
12/11/2022

New Jersey 🎽sponsored by Arshad saleem

Yuvadhara juniors 🔥🔥
31/10/2022

Yuvadhara juniors 🔥🔥

15/10/2022
Happy onam 2k22🌼---  Yuvadhara Arts & Sports Club]]]  Yuvadhara Arts & Sports Club]]]  Yuvadhara Arts & Sports Club]]]  ...
08/09/2022

Happy onam 2k22🌼
-
-
-
Yuvadhara Arts & Sports Club]]]
Yuvadhara Arts & Sports Club]]]
Yuvadhara Arts & Sports Club]]]
Yuvadhara Arts & Sports Club]]]
-
-
-
-
-
only_only_










#433




🇮🇳❤️എല്ലാവർക്കും യുവധാര ആർട്സ് & സ്പോർട്സ് ന്റെ 75 മത് സ്വാതന്ത്ര ദിനാശംസകൾ❤️🇮🇳
15/08/2022

🇮🇳❤️എല്ലാവർക്കും യുവധാര ആർട്സ് & സ്പോർട്സ് ന്റെ 75 മത് സ്വാതന്ത്ര ദിനാശംസകൾ❤️🇮🇳

എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍...✨💫💥
15/04/2022

എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍...✨💫💥

Let’s roll in deep ✨--------        ---------.               #cristianoronaldo
12/04/2022

Let’s roll in deep ✨
-
-
-
-
-
-
-
-




-
-
-
-
-
-
-
-
-.



#
cristianoronaldo

Address

Kannamkund Road
Alanallur
678601

Telephone

9809612366

Website

Alerts

Be the first to know and let us send you an email when Yuvadhara Kannamkund FC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Yuvadhara Kannamkund FC:

Videos

Share