SKSSF പാക്കത്തകുളമ്പ് UNIT

SKSSF പാക്കത്തകുളമ്പ് UNIT SKSSF

പ്രസ്ഥാനം 💙🤍💚SKSSFNATIONAL COMMITTEE2024- 26
01/10/2024

പ്രസ്ഥാനം 💙🤍💚

SKSSF
NATIONAL COMMITTEE
2024- 26

17/09/2024
14/09/2024
30/08/2024
*പുതുപുത്തൻവീട്ടിൽ സുപ്രഭാതത്തിന്റെ തിളക്കം*========================== പാക്കത്തകുളമ്പ്:പനക്കത്തോടൻ അബ്ദുസലാമിൻ്റെ (വാപ്പ...
18/08/2024

*പുതുപുത്തൻവീട്ടിൽ സുപ്രഭാതത്തിന്റെ തിളക്കം*
==========================
പാക്കത്തകുളമ്പ്:പനക്കത്തോടൻ അബ്ദുസലാമിൻ്റെ (വാപ്പുട്ടി ) പുതിയ ഗൃഹപ്രവേശന ചടങ്ങിൽ വച്ചായിരുന്നു സുപ്രഭാതം വാർഷിക വരിക്കാരനായി ചേർന്ന് മാതൃക കാണിച്ചത്.!
മഹല്ല് ഖത്തീബ് ജബ്ബാർ ഫൈസിയും ആക്കാടൻ ഹംസ കുട്ടി ഹാജിയും ചേർന്ന് സുപ്രഭാതം കൈമാറി.റിയാദ് K M C C മണ്ണാർക്കാട് മണ്ഡലം ജോയിൻ സെക്രട്ടറിയാണ് അബ്ദുസലാം പനക്കത്തോടൻ .......! മരണപ്പെട്ട പിതാവിന് മഗ്ഫിറത്തും മർഹമത്തും ചെയ്യട്ടെ.....ആമീൻ...!

അൽഹംദുലില്ലാSKSSF ശാഖാ അദാലത്ത് പൂർത്തിയായി**********"""SKSSF സംസ്ഥാന കമ്മിറ്റി നടത്തുന്ന അദാലത്തിൽ പങ്കെടുത്ത് 2023 ശാഖ...
06/11/2023

അൽഹംദുലില്ലാ
SKSSF ശാഖാ അദാലത്ത് പൂർത്തിയായി
**********"""
SKSSF സംസ്ഥാന കമ്മിറ്റി നടത്തുന്ന അദാലത്തിൽ പങ്കെടുത്ത് 2023 ശാഖാ കമ്മിറ്റിയുടെ അദാലത്ത് പൂർത്തിയായി 2024/2025 വർഷത്തേക്കുള്ള സർട്ടിഫിക്കറ്റും അനുബന്ധ സാമഗ്രികളും
SKSSF ജില്ലാ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ നിന്ന്
SKSSF സംസ്ഥാന അദാലത്തെ ചീഫ് വിപ്പ് ഷമീർ ഫൈസി
ഒടമലയിൽ നിന്ന് ശാഖപ്രസിഡണ്ട്
അബ്ദുൽ ഹക്കീം ഫൈസിഏറ്റുവാങ്ങി

22/05/2022

ഇതിലപ്പുറം ഇനി ഒന്നും പറയാനില്ല...
നൂറായാലും ഇരുന്നൂറായാലും,
നിലാവാണെങ്കിലും വെളിച്ചമാണെങ്കിലും ശരി.
എല്ലാം കണക്കാ...
Sathar panthaloor 💚🔥

സങ്കികളും സഗാക്കളും കുറച്ച് പച്ച ഫെമിനിച്ചികളും വഹാബി മൗദൂതികളും ഒരുമിച്ചിറങ്ങിയാൽ ഇസ്ലാമികമായ സമസ്തയുടെ ആശയങ്ങളെ തിരുത്...
13/05/2022

സങ്കികളും സഗാക്കളും കുറച്ച് പച്ച ഫെമിനിച്ചികളും വഹാബി മൗദൂതികളും ഒരുമിച്ചിറങ്ങിയാൽ ഇസ്ലാമികമായ സമസ്തയുടെ ആശയങ്ങളെ തിരുത്തി കളയാം എന്നൊന്നും നിങ്ങൾ ആരും ദരിക്കേണ്ടതില്ല
എന്നും ഉസ്താദിനൊപ്പം സമസ്തകൊപ്പം

Address

Alanallur
Alanallur
678601

Website

Alerts

Be the first to know and let us send you an email when SKSSF പാക്കത്തകുളമ്പ് UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share