Haritha Shabdham Mannarkkad

Haritha Shabdham Mannarkkad ഹരിത രാഷ്ട്രീയത്തിന്‍റെ ഒണ്‍ലൈന്‍ ശ?

മുസ്ലിംലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റും മണ്ണാര്‍ക്കാട് മുന്‍ എം. എല്‍.എ യുമായ കല്ലടി മുഹമ്മദ് സാഹിബ് നമ്മോട്  വിട പ...
20/01/2024

മുസ്ലിംലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റും മണ്ണാര്‍ക്കാട് മുന്‍ എം. എല്‍.എ യുമായ കല്ലടി മുഹമ്മദ് സാഹിബ് നമ്മോട് വിട പറഞ്ഞിട്ട് ഇന്നേക്ക് 8 വര്‍ഷം തികയുന്നു. നാഥന്‍ അദ്ദേഹത്തിന്‍റെ ഖബറിടം വിശാലമാക്കി കൊടുക്കുമാറകട്ടെ അദ്ദേഹത്തെയും നമ്മെയും നാളെ അവന്‍റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂട്ടുമാറവട്ടെ...ആമീന്‍.

അതൊരു വെള്ളിയാഴ്ച ദിവസമാണ്. സുബഹി നിസ്ക്കാരത്തിന് ബാങ്ക് കൊടുക്കാൻ വന്ന ഉസ്താദ് ആണെന്ന് തോന്നുന്നു ആദ്യം ആ കാഴ്ച കാണുന്ന...
26/12/2023

അതൊരു വെള്ളിയാഴ്ച ദിവസമാണ്. സുബഹി നിസ്ക്കാരത്തിന് ബാങ്ക് കൊടുക്കാൻ വന്ന ഉസ്താദ് ആണെന്ന് തോന്നുന്നു ആദ്യം ആ കാഴ്ച കാണുന്നത്. മസ്ജിദുന്നൂറിന് തൊട്ട് ചേർന്നിരിക്കുന്ന അങ്ങാടിപ്പുറം തളി മഹാദേവക്ഷേത്രത്തിന്റെ ഗോപുര വാതിലിൽ തീ പാടുകൾ !

ആ സമയത്ത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ചികിത്സക്ക് ശേഷമുള്ള വിശ്രമത്തിലാണെന്നാണ് ഓർമ്മ. എന്നിട്ടും കേട്ടപാടെ ക്ഷേത്രത്തിലേക്ക് ഓടിപ്പാഞ്ഞ് വന്നു. സ്ഥലം നോക്കിയതിന് ശേഷം ആ മനുഷ്യൻ കൂടി നിന്നവരോടായി പറഞ്ഞു 'എന്താണ് സംഭവിച്ചതെന്ന് അറിയില്ല, അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. ഈ ഗോപുരവാതിൽ പൂർവ്വസ്ഥിതിയിൽ ആക്കാൻ ഞാൻ മുൻകയ്യെടുക്കും'.
അങ്ങനെ ആ ഗോപുരവാതിൽ പഴയപടി ആയതാണ് ചരിത്രം.

ഹൈന്ദവർ ആരാധിക്കുന്ന ദൈവങ്ങളിൽ വിശ്വാസം ഉള്ളതുകൊണ്ടല്ല ശിഹാബ് തങ്ങൾ അങ്ങനെ ചെയ്തതതെന്ന് എനിക്കുറപ്പുണ്ട്.

മുഹമ്മദ് നബി അന്ത്യ പ്രവാചകനാണെന്ന വിശ്വസം കൊണ്ടാവില്ല ഹൈന്ദവ യുവതി
നബിദിന ഘോഷയാത്രക്ക് എത്തിയ കുഞ്ഞിന് നോട്ടുമാലയിട്ട് മുത്തം കൊടുത്തത്.

ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ പരസ്പര സ്നേഹം ഊട്ടി ഉറപ്പിക്കാൻ ഇത്തരം ഇടപെടലുകൾ നടത്തുമ്പോൾ ഒരാളുടെയും മതം ഇല്ലാതാകില്ല. ആ മതങ്ങളുടെ പ്രൗഡി കൂടുകയേ ഉള്ളൂ.

കടപ്പാട്

നേപ്പാളില്‍ നടന്ന സൗത്ത് ഏഷ്യന്‍ അണ്ടര്‍ 19 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണേഴ്സ് ആയ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച കൂമഞ...
14/12/2023

നേപ്പാളില്‍ നടന്ന സൗത്ത് ഏഷ്യന്‍ അണ്ടര്‍ 19 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണേഴ്സ് ആയ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച കൂമഞ്ചിറ സ്വദേശി അബ്ദുല്‍ ബാസിത്ത് കൊടുവളളിയെ കൂമഞ്ചിറ മുസ്ലിംലീഗ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ ആദരിച്ചു. മുസ്ലിംലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്‍റ് റഷീദ് ആലായന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

അങ്ങനെ വരാൻ വായിയില്ലല്ലോ അത്ര മികച്ചതാണ് എൽഡിഎഫ് ഭരണം എന്നാണല്ലോ സഖാക്കളുടെ തള്ള്
02/12/2023

അങ്ങനെ വരാൻ വായിയില്ലല്ലോ അത്ര മികച്ചതാണ് എൽഡിഎഫ് ഭരണം എന്നാണല്ലോ സഖാക്കളുടെ തള്ള്

02/12/2023

മൂന്നുവർഷം മുമ്പ് ഞാൻ പാർട്ടി സ്ഥാനങ്ങളിൽ നിന്നും സ്വയം രാജിവച്ചു പുറത്തു പോവുക എന്ന് വിളമ്പിയ സുബൈദ താത്ത നിങ്ങൾ ഇപ്പോൾ എങ്ങനെ മുസ്ലിം ലീഗിന്‍റെ സജീവ പ്രവർത്തകിയാകുക അതുപോലെ തന്നെ മണ്ണാറക്കാട്ടെ സഖാക്കളെ നിങ്ങളുടെ സിപിഎം കാഞ്ഞിരപ്പുഴ എന്ന FBപേജിൽ നിങ്ങൾ തന്നെ മുസ്ലിം ലീഗ് പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവച്ചു എന്ന് നിങ്ങൾ പോസ്റ്റ് ചെയ്തിട്ട് തിരിച്ചു ഇപ്പോൾ നിങ്ങൾ ലീഗ് വനിത നവ കേരള യാത്രയിൽ പങ്കെടുത്തു എന്ന് പറയാൻ നാണവും മാനവും ഇല്ലേ നിങ്ങൾക്ക് സഖാക്കളെ

29/11/2023
28/11/2023

അപ്പോ കുട്ടിയെ കണ്ടെത്തിയത് നാട്ടുകാരെല്ലേ
അല്ല പൊലീസാണ് 🥴
പൊളിച്ചു 😂

27/11/2023

#അഭിമാനമാണ്
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 81 പേര്‍ക്ക് ബെംഗളുരു നഗരത്തില്‍ വിവാഹ വേദിയൊരുക്കി AIKMCC

കൊലയാളി എന്ന് വിളിച്ചു നടന്നയാളിന്റെയും കൊല്ലപ്പെട്ടവരുടെയും ഓർമ്മദിനം ഒരുമിച്ച് ആഘോഷിക്കാൻ പറ്റുമോ സക്കീർ ഭായിക്ക് 😤😤😤
27/11/2023

കൊലയാളി എന്ന് വിളിച്ചു നടന്നയാളിന്റെയും കൊല്ലപ്പെട്ടവരുടെയും ഓർമ്മദിനം ഒരുമിച്ച് ആഘോഷിക്കാൻ പറ്റുമോ സക്കീർ ഭായിക്ക് 😤😤😤

24/11/2023

'പടയാളിയുടെ പ്രതിഷേധ ചുവടുകൾക്ക്
ആവേശത്തിന്റെ ഹരിത ഗീതം'
യൂത്ത് മാർച്ച് മാർച്ചിങ് സോങ് ... 💪

മുസ്‌ലിം ലീഗിന്റെ 75ആം വാർഷികത്തോടനുബന്ധിച്ച് ഓൾ ഇന്ത്യ കെ എം സി സി യുടെ തമിഴ്നാട് ഘടകം 75 നിർദ്ധനരായ യുവതികളുടെ വിവാഹം ...
24/11/2023

മുസ്‌ലിം ലീഗിന്റെ 75ആം വാർഷികത്തോടനുബന്ധിച്ച് ഓൾ ഇന്ത്യ കെ എം സി സി യുടെ തമിഴ്നാട് ഘടകം 75 നിർദ്ധനരായ യുവതികളുടെ വിവാഹം നടത്തിക്കൊടുക്കുന്ന പദ്ധതി Mass Wedding Program തമിഴ്നാട്ടിൽ കെ എം സി സി പ്രാവർത്തികമാക്കി വരുന്നു. ചെന്നൈയിൽ 17 യുവതികളുടെ മാംഗല്യം 75ആം വാർഷിക സമ്മേളനത്തിൽ നടത്തി. ഇപ്പോൾ തൃച്ചിയിൽ 25 യുവതികളുടെ വിവാഹമാണ് നടത്തിയത്. വളരെ പാവപ്പെട്ട കുടുംബത്തിലെ യുവതികളെ തെരഞ്ഞെടുത്ത് അവരുടെ വിവാഹച്ചിലവ് പൂർണ്ണമായും കെ എം സി സി വഹിച്ചു കൊണ്ടുള്ള വലിയ സമ്മേളനങ്ങളാണ് നടത്തുന്നത്. ബാക്കി വരുന്ന പാവപ്പെട്ട യുവതികളുടെ വിവാഹം ഫെബ്രുവരിയിൽ കോയമ്പത്തൂരിൽ നടത്തുമെന്നാണ് കെ എം സി സി തീരുമാനിച്ചിട്ടുള്ളത്.

24/11/2023

കോഴിക്കോട്ട് കെപിസിസിയുടെ കരുത്തറിയിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി.

23/11/2023

കൊടപ്പനക്കൽ തറവാടിന്റെ
പടി കടന്നെത്തിയ ആർക്കും
നിരാശയോടെ മടങ്ങി പോവേണ്ടി വരില്ല.
വിവാഹ സഹായ തേടി പാണക്കാട് എത്തിയ ഗൂഡല്ലൂരില്‍ നിന്നുള്ള കുടുംബത്തെ നവംബർ 26 ന് എ ഐ കെഎംസിസി ബാംഗ്ലൂരിൽ വെച്ച് നടത്തുന്ന 100 പേരുടെ സമൂഹ വിവാഹത്തിൽ ഉൾപെടുത്താമെന്ന് തങ്ങൾ 💚

Address

Alanallur

Telephone

+918138809505

Website

Alerts

Be the first to know and let us send you an email when Haritha Shabdham Mannarkkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share