Kerala State Coir Corporation

Kerala State Coir Corporation Official page of Kerala State Coir Corporation Ltd.
(4)

കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ്റെ കെ ഷോപ്പി വെബ് സൈറ്റ് വഴിയുള്ള ആദ്യ വിൽപ്പന ബഹു.ചെയർമാൻ ജി. വേണുഗോപാൽ തപാൽ വഴി അയക്കുന...
02/09/2024

കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ്റെ കെ ഷോപ്പി വെബ് സൈറ്റ് വഴിയുള്ള ആദ്യ വിൽപ്പന ബഹു.ചെയർമാൻ ജി. വേണുഗോപാൽ തപാൽ വഴി അയക്കുന്നതിനായി കൈമാറുന്നു.
Dr. Pratheesh G.Panicker
Gopalan Venugopal
Troll Alappuzha
District Collector Alappuzha
District Information Office Alappuzha

30/07/2024

കയർ മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ആനുകൂല്യ വിതരണവും.

കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ. ഹരിഹരൻ നിര്യാതനായി. ആദരാഞ്ജലികൾ.
25/07/2024

കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ. ഹരിഹരൻ നിര്യാതനായി.

ആദരാഞ്ജലികൾ.

Invites Expression of interest for audit consultancy. last date 4th July 2024, 5:00 PM
22/06/2024

Invites Expression of interest for audit consultancy. last date 4th July 2024, 5:00 PM

Coircraft convention centre,Alappuzha Rent rate:-Ground Floor(Dining Hall/Non A/C) –Rs.7500.00+Service Charge-Rs.1000.00...
05/06/2024

Coircraft convention centre,Alappuzha Rent rate:-
Ground Floor
(Dining Hall/Non A/C) –Rs.7500.00+Service Charge-Rs.1000.00+GST 18%

1 st Floor (A/C) -Rs.15000.00+Service Charge-Rs.1000.00+GST 18%
(Seating Capacity 100 -150)

Grand Total -Rs.28,910.00

Facilities Available - Free WI-FI, Free Addressing System, Generator, Car parking Area

F8WJ+58J, Sea View Ward, Alappuzha, Kerala 688001

WI-FI Projector.
Gopalan Venugopal
Dr. Pratheesh G.Panicker
District Collector Alappuzha]
District Information Office Alappuzha
Troll Alappuzha

ദർഘാസ് പരസ്യം
05/06/2024

ദർഘാസ് പരസ്യം

09/05/2024

കയർ ഉല്പന്നങ്ങൾ ഇനി വാൾമാർട്ടിലും

ചുട്ടുപൊള്ളുന്ന വെയിലിലും വിയർപ്പിന്റെ  മണിമുത്തുകൾ പാകി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അദ്വാനിക്കുന്ന  എല്ല...
01/05/2024

ചുട്ടുപൊള്ളുന്ന വെയിലിലും വിയർപ്പിന്റെ മണിമുത്തുകൾ പാകി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അദ്വാനിക്കുന്ന എല്ലാ തൊഴിലാളികലക്കും മെയ് ദിന ആശംസകൾ

കെ. ജി  ജയന് ആദരാഞ്ജലികൾ
16/04/2024

കെ. ജി ജയന് ആദരാഞ്ജലികൾ

എല്ലാവർക്കും ഒത്തിരി സ്നേഹത്തോടെ വിഷു ആശംസകൾ
14/04/2024

എല്ലാവർക്കും ഒത്തിരി സ്നേഹത്തോടെ വിഷു ആശംസകൾ

ഏവർക്കും കേരള സ്റ്റേറ്റ് കയർ കോർപ്പറേഷന്റെ  ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ ........
09/04/2024

ഏവർക്കും കേരള സ്റ്റേറ്റ് കയർ കോർപ്പറേഷന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ ........

ഒരു ഓർമ്മപ്പെടുത്തലവട്ടെ ഈ ജലദിനം.....
31/03/2024

ഒരു ഓർമ്മപ്പെടുത്തലവട്ടെ ഈ ജലദിനം.....

ഏവർക്കും മഹാ ശിവരാത്രി ആശംസകൾ
31/03/2024

ഏവർക്കും മഹാ ശിവരാത്രി ആശംസകൾ

വനിതകള്‍ക്ക് മാത്രമായുള്ള ഒരു ദിനം. അന്താരാഷ്ട്രവനിതാ ദിനത്തെ ഓര്‍ക്കാന്‍ അത്രയും മതി. എല്ലാ വര്‍ഷവും മാര്‍ച്ച് 8-നാണ് അ...
31/03/2024

വനിതകള്‍ക്ക് മാത്രമായുള്ള ഒരു ദിനം. അന്താരാഷ്ട്രവനിതാ ദിനത്തെ ഓര്‍ക്കാന്‍ അത്രയും മതി. എല്ലാ വര്‍ഷവും മാര്‍ച്ച് 8-നാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ഒരു വലിയ ഭാഗമായാണ് ഈ ദിനത്തെ എപ്പോഴും കണക്കാക്കുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും അഴിമതികളും പ്രശ്‌നങ്ങളും അവസാനിപ്പിക്കേണ്ട നേരം അതിക്രമിച്ചിരിക്കുന്നു എന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുന്ന ഒരു ദിനമാണ് മാര്‍ച്ച്-8 ലെ അന്താരാഷ്ട്ര വനിതാ ദിനം. അന്താരാഷ്ട്ര വനിതാ ദിനത്തിന് ആഗോള ശ്രദ്ധ കിട്ടിയത് 1957-ല്‍ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ലഭിച്ചതോടെയാണ്. 1500 സ്ത്രീകള്‍ നടത്തിയ ഒരു തൊഴിലാളി ജാഥയോടെ ആരംഭിച്ച ഈ ദിനം പിന്നീട് ഇന്ന് വരേക്കും ആഘോഷിച്ച് പോവുന്നു.

ഏവർക്കും കേരള സ്റ്റേറ്റ് കയർ കോർപ്പറേഷന്റെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ.......
31/03/2024

ഏവർക്കും കേരള സ്റ്റേറ്റ് കയർ കോർപ്പറേഷന്റെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ.......

വാഹന സീറ്റ് നിർമ്മാണവുമായി കയർ കോർപ്പറേഷൻ.💪💪Dr. Pratheesh G.PanickerGopalan VenugopalDistrict Information Office Alappuz...
23/02/2024

വാഹന സീറ്റ് നിർമ്മാണവുമായി കയർ കോർപ്പറേഷൻ.💪💪
Dr. Pratheesh G.Panicker
Gopalan Venugopal

District Information Office Alappuzha
P Rajeev
District Collector Alappuzha

Exciting Milestone UnveiledToday marked a historic moment for Kerala State Coir Corporation as we proudly flagged off ou...
22/02/2024

Exciting Milestone Unveiled
Today marked a historic moment for Kerala State Coir Corporation as we proudly flagged off our inaugural shipment for Sunlit Power Pvt Ltd. Under the visionary leadership of our Chairman Shri G Venugopal, and with the dynamic involvement of our MD Shri Pratheesh G Panicker, Board Directors Shri V C Francis and V M Hariharan, alongside our dedicated officials, staff, and hardworking workers, we embark on a groundbreaking venture into the realm of E-vehicle seat manufacturing and its rear support. Let's celebrate this momentous occasion, marking the beginning of a promising journey in a new sector.

Dr. Pratheesh G.Panicker
Gopalan Venugopal
District Information Office Alappuzha
District Collector Alappuzha

പത്ര താളുകളിലൂടെ ............KSCC💪💪💪
13/02/2024

പത്ര താളുകളിലൂടെ ............
KSCC💪💪💪

Participation in IHGF(Indian Handicraft Gift Fair) at Delhi.Gopalan VenugopalDr. Pratheesh G.PanickerP RajeevDistrict In...
06/02/2024

Participation in IHGF(Indian Handicraft Gift Fair) at Delhi.

Gopalan Venugopal
Dr. Pratheesh G.Panicker
P Rajeev
District Information Office Alappuzha
District Collector Alappuzha

"ഗാന്ധിജി മരിച്ചതല്ല മഹാത്മാഗാന്ധിജിയെ കൊന്നതാണ് ”ആ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം അശ്രു പുഷ്പങ്ങൾ സമർപ്പിക്കുന്നു .......
30/01/2024

"ഗാന്ധിജി മരിച്ചതല്ല മഹാത്മാഗാന്ധിജിയെ കൊന്നതാണ് ”
ആ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം അശ്രു പുഷ്പങ്ങൾ സമർപ്പിക്കുന്നു .......

ചില സാങ്കേതിക തടസ്സങ്ങൾ  കാരണം ഇന്നലെ  വിജയിയെ പ്രഖ്യാപിക്കാൻ കഴിയാതെ പോയതിൽ  ഖേദം അറിയിക്കുന്നു. മത്സരത്തിൽ പറഞ്ഞ എല്ലാ...
17/01/2024

ചില സാങ്കേതിക തടസ്സങ്ങൾ കാരണം ഇന്നലെ വിജയിയെ പ്രഖ്യാപിക്കാൻ കഴിയാതെ പോയതിൽ ഖേദം അറിയിക്കുന്നു.

മത്സരത്തിൽ പറഞ്ഞ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് വടസപ്പ് കോണ്ടെസ്റ്റിൽ വിജയി ആയിരിക്കുന്നത് " ജംഷീന കവണൻഞ്ചേരി -നിലമ്പൂർ" എന്നവരും ,

ഫേസ്ബുക്ക് / ഇൻസ്റ്റഗ്രാം കോണ്ടെസ്റ്റിൽ വിജയി ആയിരിക്കുന്നത് " ബിബിൻ പീറ്റർ - ഏറ്റുമാനൂർ " എന്നവരുമാണ്

വിജയികൾ ആയവർക്ക് അഭിനന്ദനങ്ങൾ ..

ഈ ഒരു ഗിവ് എവേ കോണ്ടെസ്റ്റിൽ ഒരുപാട് ആളുകൾ കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നായി പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്ത എല്ലാവരെയും അനുമോദിക്കുന്നതിനോടൊപ്പം തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

http://www.coircraft.com/2503-2
https://www.instagram.com/coircraftkerala
District Information Office Alappuzha
Dr. Pratheesh G.Panicker
Gopalan Venugopal
Beauty of Alappuzha
District Collector Alappuzha
Ente Alappuzha
Beauty Of Alappuzha
Troll Alappuzha
Alappuzha

16/01/2024

ഇന്ന് അറിയിക്കാം എന്നു പറഞ്ഞിരുന്ന ഗിവ്എവേ കോണ്ടെസ്റ്റ് വിജയികളെ ചില സാങ്കേതിക കാരണങ്ങളാൽ (നാളെ )17/01/2024- 5 മണിക്ക് അറിയിക്കുന്നതായിരിക്കും.

ഇന്നാണ് ആ ദിനം വൈകുന്നേരം 4 മണിക്ക്  കയർ  കോർപ്പറേഷന്റെ ഫേസ് ബുക്ക് പേജ് വഴിയും ഇൻസ്റ്റഗ്രാം വഴിയും വിജയി ആരെന്നു അറിയിക...
16/01/2024

ഇന്നാണ് ആ ദിനം
വൈകുന്നേരം 4 മണിക്ക് കയർ കോർപ്പറേഷന്റെ ഫേസ് ബുക്ക് പേജ് വഴിയും ഇൻസ്റ്റഗ്രാം വഴിയും വിജയി ആരെന്നു അറിയിക്കുന്നതാണ്.
http://www.coircraft.com/2503-2
https://www.instagram.com/coircraftkerala

District Information Office Alappuzha
Dr. Pratheesh G.Panicker
Gopalan Venugopal
Troll Alappuzha
District Collector Alappuzha
Ente Alappuzha
Alappuzha
Beauty Of Alappuzha
Beauty of Alappuzha

അഭിമാനിക്കാം ഓരോ ഭാരതീയനും പിറന്ന മണ്ണിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന സൈനീകരുടെ ദിനം....INDIAN ARMY DAY.......
15/01/2024

അഭിമാനിക്കാം ഓരോ ഭാരതീയനും
പിറന്ന മണ്ണിനെ കണ്ണിലെ
കൃഷ്ണമണിപോലെ
കാത്തുസൂക്ഷിക്കുന്ന
സൈനീകരുടെ ദിനം....

INDIAN ARMY DAY.........

http://www.coircraft.com
https://www.instagram.com/coircraftkerala

District Information Office Alappuzha
Dr. Pratheesh G.Panicker
Gopalan Venugopal
Troll Alappuzha
District Collector Alappuzha
Ente Alappuzha
Alappuzha
Beauty Of Alappuzha
Beauty of Alappuzha

ഏവർക്കും ഹൃദയം നിറഞ്ഞ പൊങ്കൽ ദിന ആശംസകൾ http://www.coircraft.comhttps://www.instagram.com/coircraftkeralaDistrict Inform...
15/01/2024

ഏവർക്കും ഹൃദയം നിറഞ്ഞ പൊങ്കൽ ദിന ആശംസകൾ
http://www.coircraft.com
https://www.instagram.com/coircraftkerala

District Information Office Alappuzha
Dr. Pratheesh G.Panicker
Gopalan Venugopal
Troll Alappuzha
District Collector Alappuzha
Ente Alappuzha
Alappuzha
Beauty Of Alappuzha
Beauty of Alappuzha

നിങ്ങൾ ആണോ ആ ഭാഗ്യശാലി?നാളെയാണാദിനം......http://www.coircraft.com/2503-2https://www.instagram.com/coircraftkeralaDistric...
15/01/2024

നിങ്ങൾ ആണോ ആ ഭാഗ്യശാലി?
നാളെയാണാദിനം......

http://www.coircraft.com/2503-2
https://www.instagram.com/coircraftkerala

District Information Office Alappuzha
Dr. Pratheesh G.Panicker
Gopalan Venugopal
Troll Alappuzha
District Collector Alappuzha
Ente Alappuzha
Alappuzha
Beauty Of Alappuzha
Beauty of Alappuzha

വിജയി ആരെന്നറിയാൻ ഇനി വെറും രണ്ടു ദിവസം കൂടി മാത്രം. ഇനിയും നിങ്ങൾ പങ്കെടുത്തില്ലെങ്കിൽ  വേഗം തന്നെ മത്സരത്തിൽ പങ്കാളിയാ...
13/01/2024

വിജയി ആരെന്നറിയാൻ ഇനി വെറും രണ്ടു ദിവസം കൂടി മാത്രം. ഇനിയും നിങ്ങൾ പങ്കെടുത്തില്ലെങ്കിൽ വേഗം തന്നെ മത്സരത്തിൽ പങ്കാളിയാകൂ ......... ഒരുപക്ഷേ ഭാഗ്യം നിങ്ങൾക്കാണെങ്കിലോ?

http://www.coircraft.com/2503-2
https://www.instagram.com/coircraftkerala

District Information Office Alappuzha
Dr. Pratheesh G.Panicker
Gopalan Venugopal
Troll Alappuzha
District Collector Alappuzha
Ente Alappuzha
Alappuzha
Beauty of Alappuzha
Beauty Of Alappuzha

Address

Alappuzha
688001

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Telephone

+914772240109

Alerts

Be the first to know and let us send you an email when Kerala State Coir Corporation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala State Coir Corporation:

Videos

Share

Nearby government services