മെമ്പർഷിപ്പ് ക്യാമ്പയിൻ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം പാർട്ടി സംസ്ഥാന ഉപാധ്യക്ഷ ശ്രീമതി ശോഭാ സുരേന്ദ്രൻ നിർവഹിക്കുന്നു.
ബി ജെ പി മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാതല ഉദ്ഘാടനം...
ഇന്ത്യ വിഭജന ഭീകരതയുടെ സ്മൃതി ദിന മൗന ജാഥ .
കുട്ടനാട് നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിനന്ദൻ സഭ .
ആലപ്പുഴ മെഡിക്കൽ കോളേജിനെ മരണക്കിണറാക്കി മാറ്റിയ
മാഫിയ സംഘങ്ങൾക്കെതിരെ ബി ജെ പിയുടെ കളക്ടറേറ്റ് പ്രതിഷേധ സമരം ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം കമ്മറ്റിയുടെ
നേതൃത്വത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ജംങ്ഷനിൽ നടക്കുന്ന സായാഹ്ന ധർണ്ണ
ബി ജെ പി ജില്ലാ അധ്യക്ഷൻ ശ്രീ എം വി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു...
കുട്ടനാട് മണ്ഡലം
കാവാലം പഞ്ചായത്തിലെ ലിസ്സിയോയിൽ നാലരപ്പറയിൽ ആതിര തിലകന്റെ (05.01.2024) മരണത്തിന്റെ ദുരൂഹത നീക്കുകയും, പ്രതി എന്നുകരുതുന്ന ഒളിവിൽ പോയ ആളെ നാളിതുവരെയും അറസ്റ്റ് ചെയ്യാത്തത്തിൽ പ്രതിഷേധിച്ച് എൻ ഡി എ കുട്ടനാട് മണ്ഡലത്തിന്റെ നേതൃത്വത്തിൽ കൈനടി പോലീസ് സ്റ്റേഷൻ മാർച്ച് മണ്ഡലം പ്രസിഡന്റ് വിനോദ് ജി മഠത്തിലിന്റെ അധ്യക്ഷതയിൽ ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ ഉത്ഘാടനം നിർവഹിക്കുന്നു.