നിക്ഷ്പക്ഷ ലേബലിൽ സംഘികൾ നുണ പ്രചരണം നടത്തുന്നത് ഇങ്ങനെയൊക്കെയാണ് , പക്ഷേ കേരളത്തിൽ അത് വിലപ്പോകില്ല...അഡ്വ.എം.ലിജുവിന്റെ കൃത്യമായ മറുപടിയിൽ തകർന്നത് നുണയുടെ കൂമ്പാരം
പുലിയൂർ പഞ്ചായത്ത് ഓഫീസ് ധർണ
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ ഗൂഢാലോചന നടത്തിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചെങ്ങന്നൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് അഭിവാദ്യമർപ്പിച്ച് ഡിസിസി പ്രസിഡന്റ് അഡ്വ എം ലിജുവിൻറ്റെ ചെങ്ങന്നൂരിൽ സംസാരിക്കുന്നു
ആറാട്ടുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നവോത്ഥാന യാത്ര ഉദ്ഘാടനം ചെയ്യുന്നു
കോൺഗ്രസ് ജന്മദിന സമ്മേളനം വയലാർ പട്ടണക്കാട് ഡിസിസി പ്രസിഡന്റ് അഡ്വ എം ലിജു ഉദ്ഘാടനം ചെയ്യുന്നു
കോൺഗ്രസ് ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന ആറ് മണ്ഡലങ്ങളിലെ നവോത്ഥാന പദയാത്രയുടെ ഉദ്ഘാടനം വിശ്വ മഹാകവി കുമാരനാശാന്റെ സ്മൃതി മണ്ഡപത്തിൽ മണ്ഡലം പ്രസിഡന്റ്മാർക്ക് പതാക കൈമാറി ഡിസിസി പ്രസിഡന്റ് അഡ്വ എം ലിജു ഉദ്ഘാടനം ചെയ്യുന്നു
അന്തരിച്ച KPCC വർക്കിംഗ് പ്രസിഡന്റ് ശ്രീ എം.ഐ. ഷാനവാസ് എം പി അനുസ്മരണം കെ.സി.വേണുഗോപാൽ എംപി. ഉദ്ഘാടനം ചെയ്യുന്നു...
@പള്ളിപ്പുറം തൈക്കാട്ട്ശ്ശേരി
വിശ്വാസ സംരക്ഷണ പദയാത്ര മാന്നാറിൽ നിന്നും ചെങ്ങന്നൂരിലേക്ക്
വിശ്വാസ സംരക്ഷണ പദയാത്ര ആലപ്പുഴ അറവുകാട് എത്തിയപ്പോൾ
വിശ്വാസ സംരക്ഷണ പദയാത്ര ഉദ്ഘാടന സമ്മേളനം
വിശ്വാസം സംരക്ഷിക്കാൻ വർഗീയതയെ തുരത്താൻ KPCC വർക്കിംഗ് പ്രസിഡൻറ് ശ്രീ കൊടിക്കുന്നിൽ സുരേഷ് എം.പി. നയിക്കുന്ന വിശ്വാസ സംരക്ഷണ പദയാത്ര കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശ്രീ കെ.സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യുന്നു
നോട്ട് നിരോധനത്തിന്റെ രണ്ടാം വർഷത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തീക നയങ്ങൾക്കെതിരെ...................
നോട്ട് നിരോധനത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടുവാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ മുല്ലക്കൽ SBI ADB ബ്രാഞ്ചിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഡി.സി.സി. പ്രസിഡന്റ് അഡ്വ എം ലിജു ധർണ ഉദ്ഘാടനം ചെയ്യുന്നു
മുഹമ്മ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ പുതിയ ഓഫീസിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം
മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാജി അനുസ്മരണം
കായംകുളം നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാരെ നഗരസഭ കൗൺസിൽ ഹാളിൽ സിപിഎം കൗൺസിലർമാർ ആക്രമിച്ച സംഭവത്തിൽ ഡിസിസി പ്രസിഡന്റ് അഡ്വ എ.ലിജു മാധൃമങ്ങളോട് സംസാരിക്കുന്നു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ കർഷക ധർണ