Swaraj India Youth Federation-SYF"

Swaraj India Youth Federation-SYF" Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Swaraj India Youth Federation-SYF", Political organisation, Swaraj India, Nooranad, Adoor.

04/11/2024
29/10/2024

ഒളിവുകാലത്ത് സര്‍വ്വസഹായങ്ങളുമായി 'പ്രത്യേക സംഘം'; കള്ളപ്പരാതിയും വിജിലന്‍സ് കഥയും പൊളിഞ്ഞു; ഉന്നത നിര്‍ദേശത്താല്‍ കീഴടങ്ങല്‍; പോലീസ് കസ്റ്റഡിയില്‍ വി.ഐ.പി പരിഗണന; ചാനല്‍ കാമറകളില്‍ നിന്നും പരമാവധി സംരക്ഷണം; ഒടുവില്‍ കൂസലില്ലാതെ ചെറു ചിരിയോടെ ദിവ്യ അഴിക്കുള്ളില്‍; നടപ്പായത് പാര്‍ട്ടി തിരക്കഥ

https://marunadanmalayalee.com/news/special-report/cpim-protected-p-p-divya-779133

26/10/2024

തോമസ് ചാണ്ടിയെ, ൽഡിഫ് തീരുമാനത്തിന് വിരുദ്ധമായി, മന്ത്രിയാക്കിയത്, 100 കോടി ഡീലിലെ ആയിരിക്കണം. അത് ഈ ചാണ്ടിയോടും ചോദിച്ചുകാണും. പറ്റില്ല എന്ന് പറഞ്ഞതു കൊണ്ടാണ്. ജട്ടി വക്കീലിനെയും മറ്റും പിണറായി ഇറക്കിയത്. ഗുരുതരമായ ഒരു ആരോപണം വന്നിട്ട് അന്വേഷണം ഇല്ലാത്തത് തന്നെ നിയമപരമായി തെറ്റും, അതു ജനങ്ങളിൽ നിന്ന് മറക്കുകയാണ് താനും. പുകമറ പരത്തി ലവളെ രക്ഷപ്പെടുത്തുകയും, ഈ ചാണ്ടിയെ മന്ത്രി ആക്കാതിരിക്കുകയും തന്നെയാണ് ലക്ഷ്യം

22/10/2024

സിപിഎം നേതൃതത്തിന്റ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ നയപരിപാടികൾക്കെതിരെ, ഒരു തിരുത്തൽ ആവശ്യം ശക്തി പ്രാവിക്കുക തന്നെയാണ് അൻവറി ലൂടെ

🙏🏻
22/10/2024

🙏🏻

20/10/2024

🙏🏻 Good Morning

15/10/2024

🙏🏻 സുപ്രഭാതം

14/10/2024

Good Morning Friends

Address

Swaraj India, Nooranad
Adoor

Website

Alerts

Be the first to know and let us send you an email when Swaraj India Youth Federation-SYF" posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby government services


Other Political Organizations in Adoor

Show All